കണ്ണൂരിൽ നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയിൽ; മൃതദേഹം കിണറ്റിൽ

0
877

കണ്ണൂർ പാപ്പിനിശേരിയിൽ നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയിൽ. തമിഴ്നാട് സ്വദേശികളായ മുത്തു അക്കലു ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്.

താമസ സ്ഥലത്തെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. വപട്ടണം പൊലീസ് അന്വേഷണം ആരംഭിച്ചു.