പൊലീസുകാരനെ കഴുത്തില്‍ കുത്തി; അക്രമിച്ചത് വീട്ടമ്മയെ കെട്ടിയിട്ട് മോഷണം നടത്തിയ പ്രതി

0
1672

‘അയ്യോന്നും പറഞ്ഞ് ഒരാൾ പുറകോട്ട് നീങ്ങി, കുത്തി ചോരയൊലിക്കുന്നുണ്ടായിരുന്നു’: ദൃസാക്ഷി

കോട്ടയം എസ്.എച്ച്. മൗണ്ടില്‍ പൊലീസ്‌ക്കാരനെ മോഷണക്കേസിലെ പ്രതി കഴുത്തില്‍ കുത്തി. ഗാന്ധിനഗര്‍ സ്റ്റേഷന്‍ സി.പി.ഒ. സുനു ഗോപി മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്. മള്ളുശേരിയില്‍ വീട്ടമ്മയെ കെട്ടിയിട്ട് മോഷണം നടത്തിയ പ്രതിയാണ് കുത്തിയത്. പ്രതി അരുണ്‍ ബാബുവിനെ കസ്റ്റഡിയിലെടുത്തു.

‘അയ്യോന്നും പറഞ്ഞ് ഒരാൾ പുറകോട്ട് നീങ്ങി, കുത്തി ചോരയൊലിക്കുന്നുണ്ടായിരുന്നു’: കോട്ടയത്ത് SH മൗണ്ടിൽ പൊലീസുകാരന് കുത്തേറ്റ സംഭവത്തിൽ ദൃക്സാക്ഷിയുടെ വെളിപ്പെടുത്തൽ 👇

വീഡിയോ 1