സഊദിയിൽ വാഹനാപകടം: മലയാളി യുവാവ് മരണപ്പെട്ടു
ദമാം: കിഴക്കൻ സഊദിയിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരണപ്പെട്ടു. കായംകുളം അലിയാര്കുഞ്ഞിന്റെ മകൻ ആഷിഖ് ആണ് മരണപ്പെട്ടത്. പ്രവാസി അസോസിയേഷൻ കൃപ പ്രസിഡന്റ് ഇസ്ഹാഖ് ലവ്ഷോറിന്റെ സഹോദരനാണ്. കിഴക്കൻ സഊദിയിലെ ഹഫൂഫിലാണ് വാഹനപകടം ഉണ്ടായത്. കൂടുതൽ വിവരങ്ങൾ ലംഭ്യമായിട്ടില്ല. വാഹനാപകടത്തിൽ മരണപെട്ട വിവരം വ്യസന സമേതം അറിയിക്കുന്നതോടൊപ്പം കുടുംബത്തിന്റെ വേദനയിൽ പങ്ക് ചേരുന്നതായി പ്രവാസി അസോസിയേഷൻ കൃപ അനുശോചന കുറിപ്പിൽ പറഞ്ഞു. Updating……. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ … Continue reading സഊദിയിൽ വാഹനാപകടം: മലയാളി യുവാവ് മരണപ്പെട്ടു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed