പ്രവാസി മലയാളിയെ അബുദാബിയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

0
611

അബുദാബി: മലപ്പുറം വളാഞ്ചേരി വലിയകുന്ന് സ്വദേശി കരന്നത്ത് പള്ളിയാലിൽ മുഹമ്മദ് ഫായിസിനെ (25) അബുദാബിയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. 6 മാസമായി അൽ നാസർ റസ്റ്ററന്റ് ജീവനക്കാരനായിരുന്നു. ഷറഫുദ്ദീന്റെയും നഫീസയുടെയും മകനാണ്. പൊലീസ് അന്വേഷണം ഊർജിതമാക്കി.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക