സഊദി കെ.എം.സി.സി ആസ്ഥാന മന്ദിരം ഉദ്ഘാടനം 20ന്

പ്രവാസി കുടുംബങ്ങള്‍ക്ക് മൂന്നര കോടിയുടെ ആനുകൂല്യ വിതരണം കോഴിക്കോട്: സഊദി കെ.എം.സി.സിക്ക് നാഷണല്‍ കമ്മിറ്റിയുടെ ആസ്ഥാന മന്ദിരം സഊദി കെഎംസിസി സെന്റര്‍ 20ന് (വ്യാഴാഴ്ച) വൈകിട്ട്് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സഊദി കെഎംസിസി സുരക്ഷാ പദ്ധതിയില്‍ 2024ല്‍ അംഗങ്ങളായിരിക്കെ മരണപ്പെട്ട 40 പ്രവാസികളുടെ കുടുംബങ്ങള്‍ക്ക് ചടങ്ങില്‍ മൂന്നര കോടിയോളം രൂപയുടെ ആനുകൂല്യം വിതരണം ചെയ്യും. ചടങ്ങില്‍ മുസ്ലിംലീഗ് സ്ഥാപക നേതാവ് സയ്യിദ് അബ്ദുറഹ്‌മാന്‍ ബാഫഖി തങ്ങളുടെ അനുസ്മരണ … Continue reading സഊദി കെ.എം.സി.സി ആസ്ഥാന മന്ദിരം ഉദ്ഘാടനം 20ന്