പോലീസ് ഉദ്യോഗസ്ഥൻ ജീവനൊടുക്കിയ നിലയിൽ; മൃതദേഹം കണ്ടെത്തിയത് ഊട്ടിയിലെ ലോഡ്‌ജിൽ നിന്ന്

0
1340

കൊല്ലം പരവൂർ സ്റ്റേഷനിലെ പൊലീസുകാരനെ ഊട്ടിയിലെ ലോഡ്‌ജിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മങ്ങാട് സ്വദേശി ആദർശാണ് മരിച്ചത്.

ഊട്ടിയിലെ ലോഡ്ജിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ്  പ്രാഥമിക നിഗമനം.