കാട്ടാനക്കലിയില്‍ വീണ്ടും മരണം; വയനാട് യുവാവ് കൊല്ലപ്പെട്ടു

0
921

വയനാട് നൂൽപ്പുഴയിൽ കാട്ടാന ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. നൂൽപ്പുഴ കാപ്പാട് ഉന്നതിയിലെ മനു ആണ് മരിച്ചത്.

കഴിഞ്ഞ​ദിവസം, വൈകിട്ടാണ് സംഭവമുണ്ടായത്. വൈകിട്ട് കടയിൽ പോയി സാധനങ്ങൾ വാങ്ങി തിരികെ വരുമ്പോഴാണ് ആക്രമണം ഉണ്ടായത്.