പത്തുപേരുമായി പറന്നുയര്‍ന്ന യുഎസ് വിമാനം അപ്രത്യക്ഷമായി; തിരച്ചില്‍

വാഷിങ്ടൺ: പത്ത് യാത്രക്കാരുമായി പറന്നുയര്‍ന്ന യുഎസ് വിമാനം യാത്രാമധ്യേ അലാസ്കയ്ക്ക് മുകളില്‍ വച്ച് കാണാതായതായി റിപ്പോര്‍ട്ട്. ബെറിങ് എയർ സർവീസിന്‍റെ സെസ്‌ന 208B ഗ്രാൻഡ് കാരവൻ എന്ന വിമാനമാണ് വ്യാഴാഴ്ച വൈകുന്നേരം 4 മണിയോടെ കാണാതായത്. ഉനലക്ലീറ്റിൽ നിന്ന് നോമിലേക്ക് പറക്കുന്നതിനിടെയാണ് വിമാനം അപ്രത്യക്ഷമായത്. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ … Continue reading പത്തുപേരുമായി പറന്നുയര്‍ന്ന യുഎസ് വിമാനം അപ്രത്യക്ഷമായി; തിരച്ചില്‍