പിവി അൻവറിൻ്റെ പോലീസ് സുരക്ഷ പിൻവലിച്ച് സർക്കാർ

0
1267

രാജിവച്ച മുൻ നിലമ്പൂർ എംഎൽഎ പിവി അൻവറിൻ്റെ പൊലീസ് സുരക്ഷ പിൻവലിച്ച് സർക്കാർ. പിവി അൻവറിനും വീടിനും നൽകിയിരുന്ന പൊലീസ് സുരക്ഷയാണ് പിൻവലിച്ചത്. സുരക്ഷാ ഡ്യൂട്ടിയിലുള്ള 6 പേരെയാണ് സർക്കാർ പിൻവലിച്ചത്. അതേസമയം സുരക്ഷക്കായി വീടിന് സമീപമുണ്ടായിരുന്ന പൊലീസ് പിക്കറ്റ് പോസ്റ്റും പിൻവലിച്ചു.