ജുബൈൽ മലയാളി സമാജം പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു

0
603

ദമാം: ജുബൈൽ മലയാളി സമാജം 2025 വർഷത്തെ പുതിയ ഭരണ സമതി അംഗങ്ങളെ പ്രഖ്യാപിച്ചു. ജുബൈൽ സാഫറോൻ റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ നടന്ന ക്രിസ്മസ്, ന്യൂ ഇയർ & വിന്റർ ഫെസ്റ്റിൽ ബൈജു അഞ്ചൽ പ്രഖ്യാപനം നടത്തി.

പ്രസിഡന്റ്: തോമസ് മാത്യു മാമ്മൂടൻ, ജനറൽ സെക്രട്ടറി: ബൈജു അഞ്ചൽ, ട്രഷറർ: സന്തോഷ്‌ കുമാർ എന്നിവരാണ് പ്രധാന ഭാരവാഹികൾ. മറ്റു ഭാരവാഹികൾ: രക്ഷാധികാരികൾ: മൂസ അറക്കൽ, നാസറുദ്ധീൻ പുനലൂർ, ഷാജഹാൻ. 

വൈസ് പ്രസിഡന്റുമാർ: എബി ജോൺ, നിസാർ ഇബ്രാഹിം, അനിൽ മാലൂർ, ആഷാ ബൈജു. സെക്രട്ടറിമാർ: ഷൈലകുമാർ, മുബാറക്, ഷഫീക് താനൂർ, ധന്യ ഫെബിൻ, ബിബി രാജേഷ്. സോഷ്യൽ മീഡിയ: അഷ്‌റഫ്‌ നിലമേൽ, ഗിരീഷ്, ഷഫീക് താനൂർ

ഹെല്പ് ഡസ്ക് കൺവീനർ: രാജേഷ് കായംകുളം. അംഗങ്ങൾ: ബൈജു അഞ്ചൽ, തോമസ് മാത്യു മമൂടാൻ, കുമാർ, ഷഫീക് താനൂർ, റിയാസ് എൻ പി, നാസറുദ്ധീൻ. ലീഗൽ അഡ്വൈസർ: അഡ്വ.ജോസഫ് മാത്യു മാമ്മൂടൻ.

പ്രസിഡന്റ്: തോമസ് മാത്യു മാമ്മൂടൻ, ജനറൽ സെക്രട്ടറി: ബൈജു അഞ്ചൽ, ട്രഷറർ: സന്തോഷ്‌ കുമാർ

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക