നെടുമ്പാശേരി: വിമാനത്തിൽ മദ്യപിച്ചു ബഹളമുണ്ടാക്കിയ യാത്രക്കാരൻ പിടിയിൽ. ഇന്നലെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ദോഹയിൽ നിന്നെത്തിയ തൃശൂർ സ്വദേശി സൂരജ് ആണു പിടിയിലായത്.
പൈലറ്റിന്റെ പരാതിയെ തുടർന്ന് നെടുമ്പാശേരി പൊലീസ് സൂരജിനെ അറസ്റ്റ് ചെയ്തു. പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
