VFS ൽ വിസ സ്റ്റാമ്പ് ചെയ്യാൻ പോകുന്നവർ ശ്രദ്ധിക്കുക! BlueDart പിടിച്ചുപറിക്കുന്നു, പ്രവാസി കുടുംബങ്ങളെ ഭീഷണിപ്പെടുത്തി പണം പിടുങ്ങുന്നു

കോഴിക്കോട്: VFS ൽ വിസ സ്റ്റാമ്പ് ചെയ്യാൻ പോകുന്നവരെ BlueDart സർവീസ് കേന്ദ്രം പിടിച്ചുപറിക്കുന്നുവെന്ന് പരാതി. സ്റ്റാമ്പ് ചെയ്ത വിസ ലഭിക്കാൻ പ്രവാസി കുടുംബങ്ങളെ ഭീഷണി പെടുത്തി പണം  പിടുങ്ങുന്നുവെന്നാണ് പരാതി. പ്രവാസികൂടിയായ റഊഫ് മേലത്ത് ആണ് VFS – BlueDart പിടിച്ചു പറി വ്യക്തമാക്കി രംഗത്തെത്തിയത്. വിസ സ്റ്റാമ്പ് ചെയ്യാൻ പോകുന്ന പ്രവാസികളും കുടുംബങ്ങളും ശ്രദ്ധിച്ചാൽ ഒരു പരിധി വരെ ഇത്തരം പറ്റിക്കപ്പെടലുകളിൽ നിന്ന് രക്ഷപ്പെടാനാകും. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ … Continue reading VFS ൽ വിസ സ്റ്റാമ്പ് ചെയ്യാൻ പോകുന്നവർ ശ്രദ്ധിക്കുക! BlueDart പിടിച്ചുപറിക്കുന്നു, പ്രവാസി കുടുംബങ്ങളെ ഭീഷണിപ്പെടുത്തി പണം പിടുങ്ങുന്നു