‘ഉഗ്രശബ്ദം കേട്ടു, വാഹനം നിർത്തി അവിടേക്ക് ഓടി’: കസഖ്സ്ഥാൻ വിമാനാപകടത്തിന് സാക്ഷിയായി മലയാളി
അസ്താന: അസർബൈജാൻ എയർലൈൻസിന്റെ വിമാനം കസഖ്സ്ഥാനിൽ തകർന്നു വീണ് 38 പേർ മരിക്കുന്നതിനു തൊട്ടു മുൻപുള്ള നിമിഷങ്ങൾക്ക് സാക്ഷിയായി മലയാളി. കാഞ്ഞിരപ്പള്ളി മണിമല സ്വദേശി ജിൻസ് മഞ്ഞക്കൽ ജോലി ചെയ്യുന്ന ഹോട്ടലിനു സമീപമാണ് വിമാനം തകർന്നു വീണത്. ജോലി സ്ഥലത്തേക്ക് വാഹനത്തിൽ പോകുമ്പോഴാണ് അപകടം ഉണ്ടായതെന്ന് ജിൻസ് മനോരമ ഓൺലൈനോട് പറഞ്ഞു. കൂടെയുള്ള ആളാണ് വിമാനം താഴേക്ക് പതിക്കുന്നത് ആദ്യം കണ്ടത്. ഉഗ്രശബ്ദം കേട്ടതോടെ വാഹനം നിർത്തി ജിൻസും കൂടെയുള്ളയാളും അപകടസ്ഥലത്തേക്ക് ഓടി. രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി നിയന്ത്രണം ഏറ്റെടുത്തതിനാൽ … Continue reading ‘ഉഗ്രശബ്ദം കേട്ടു, വാഹനം നിർത്തി അവിടേക്ക് ഓടി’: കസഖ്സ്ഥാൻ വിമാനാപകടത്തിന് സാക്ഷിയായി മലയാളി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed