മദീന റോഡിൽ വാഹനാപകടം: നാലു മരണം

0
1304

മദീന: മദീന – അല്‍ഖസീം, മദീന റോഡിലുണ്ടായ അപകടത്തിൽ നാല് പേർ മരണപ്പെട്ടു. ലോറി ബസ്സിലിടിച്ചാണ് അപകടം ഉണ്ടായത്. സംഭവത്തിൽ ഏതാനും പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

സുരക്ഷാ വകുപ്പുകളും റെഡ് ക്രസന്റ് പ്രവര്‍ത്തകരുംരക്ഷാപ്രവര്‍ത്തനം നടത്തി പരിക്കേറ്റവരെയും മരിച്ചവരെയും ആശുപത്രിയിലേക്ക് നീക്കി. സംഭവത്തില്‍ നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കിയതായി സഊദി ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. മരിച്ചവർ ഏത് രാജ്യക്കാരാണെന്നു വ്യക്തമല്ല.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക