അമ്മയും മകനും വീടിനുള്ളിൽ മരിച്ച നിലയിൽ

0
1970

പാലക്കാട് വല്ലപ്പുഴയിൽ അമ്മയും മകനും മരിച്ച നിലയിൽ. വീട്ടിനുള്ളിലാണ് അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ചെറുകോട് ഇലപ്പുള്ളി മുഖില (62), മകൻ നിഷാന്ത് ( കൊച്ചു – 39) എന്നിവരെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

അമ്മയെ ഹാളിലും, മകനെ റൂമിലുമാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മയും മകനും മാത്രമാണ് വീട്ടിൽ താമസം. പട്ടാമ്പി പൊലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്.