കണ്ണൂരിൽ രണ്ടു പേർക്ക് കുരങ്ങുപനി സ്ഥിരീകരിച്ചു

0
802

കണ്ണൂർ: കണ്ണൂരിൽ രണ്ടു പേർക്ക് കുരങ്ങുപനി സ്ഥിരീകരിച്ചു. പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള രണ്ടുപേർക്കാണ് കുരങ്ങുപനി സ്ഥിരീകരിച്ചത്.

യുഎഇയിൽ നിന്നെത്തിയ വയനാട് സ്വദേശിക്കും കണ്ണൂർ സ്വദേശിക്കുമാണ് രോഗം. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക