മലപ്പുറം സ്വദേശി ജിദ്ദയിൽ നിര്യാതനായി

0
524

ജിദ്ദ: മലപ്പുറം പൊൻമള സ്വദേശിയിൽ ജിദ്ദയിൽ നിര്യാതനായി. പൊന്മള പള്ളിയാലി പൂക്കുന്നിൽ മുല്ലപ്പള്ളി കുഞ്ഞാലി ഹാജിയുടെ മകൻ അബ്ദുസ്സലാം ആണ് നിര്യാതനായത്. നാൽപത്തിരണ്ട് വയസായിരുന്നു.

മക്കൾ:  ഫാത്തിമ ഹന്ന മുഹമ്മദ് ഇഹ്‌സാൻ എംപി,മുഹമ്മദ് ഐസിൻ.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക