മലമ്പുഴയിൽ ഉരുൾപൊട്ടിയതായി സംശയം; കല്ലമ്പുഴയിൽ ജലനിരപ്പ് ഉയർന്നു

0
1482

പാലക്കാട്: പാലക്കാട് മലമ്പുഴയിൽ ഉരുൾപൊട്ടിയതായി സംശയം.
ആനക്കൽ വനമേഖലയ്ക്ക് സമീപമാണ് ഉരുൾപൊട്ടിയതായി സംശയമുള്ളത്. കല്ലമ്പുഴയിൽ ജലനിരപ്പ് ഉയർന്നു.