സഊദിയിലെ സൂഖിൽ മലയാളി കുഴഞ്ഞുവീണു മരിച്ചു

0
1570

റിയാദ്: സഊദിയിലെ അൽബാഹായിൽ സൂഖിൽ മലയാളി കുഴഞ്ഞുവീണു മരിച്ചു. തിരുവനന്തപുരം പൂവച്ചൽ കോന്നിയൂർ സ്വദേശി സജീൻ മീരാൻ സാഹിബാണ് മരിച്ചത്.

അൽബാഹയിലെ ഫിഷ് മാർക്കറ്റിൽ ജോലി ചെയ്തുവരികയായിരുന്നു സജീൻ മീരാൻ  
സൂഖിൽ കുഴഞ്ഞുവീണാണ് മരണം സംഭവിച്ചത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക