Keralam യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി; സുഹൃത്ത് കസ്റ്റഡിയിൽ By ന്യൂസ് ഡസ്ക് - October 14, 2024 0 1669 FacebookTwitterPinterestWhatsApp കൊല്ലം: ചിതറയിൽ യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി. നിലമേൽ വളയിടം സ്വദേശി ഇർഷാദ് (25) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സുഹൃത്ത് സഹദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.