മുൻ സഊദി പ്രവാസി സയ്യിദ് ഹസ്സൻ സഖാഫ് കോയമ്മ തങ്ങൾ നിര്യാതനായി

0
884

ദമാം/തിരൂർ: പുക്കയിൽ സഖാഫ് വില്ലയിൽ പുതിയ മാളിയേക്കൽ സയ്യിദ് ഹസ്സൻ സഖാഫ് കോയമ്മ തങ്ങൾ (82) നിര്യാതനായി. ദീർഘകാലം പ്രവാസിയും സഊദി അൽ ജുബൈൽ കെ.എം സി.സിയുടെയും ഇസ്‌ലാഹി സെൻ്ററിൻ്റെയും പ്രസിഡന്റുമായിരുന്നു.

കേരള നദ് വത്തുൽ മുജാഹിദീൻ(മർക്കസുദഅ് വ) തിരൂർ ശാഖ പ്രസിഡന്റും ആയിരുന്നു. ഭാര്യ: റുഖിയ മുത്തു ബീവി (പകര) മക്കൾ: ഹസീബ് സഖാഫ് , തമീം സഖാഫ്, ഷമീം സഖാഫ് (ഇരുവരും സൗദി) മരുമക്കൾ: സയ്യിദ ഷാഹിദ, ജഷീറ ബീവി ,ഷാദിയ ബീവി. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10.00 ന് കാളാട് മസ്ജിദ് മനാർ ഖബർസ്ഥാനിൽ.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക