റിയാദിൽ മലയാളി മരണപ്പെട്ടു

0
1984

റിയാദ്: റിയാദിൽ മലയാളി മരണപ്പെട്ടു. പാലക്കാട്‌ ഇരിമയൂർ കുനിശ്ശേരി പന്നിക്കോട് റസാക്ക് മൻസിൽ അബ്ദു റസാക്ക് ആണ് മരണപ്പെട്ടത്. നാൽപത്തിയൊമ്പത് വയസായിരുന്നു.

പിതാവ്: ഷെയ്ഖ് മുസ്തഫ, മാതാവ്: ശരീഫ, ഭാര്യ: സജിന, മക്കൾ: റംസീന, ഫർസാന, ശരീഫ. മയ്യത്ത് നാട്ടിൽ കൊണ്ടുപോകാനുള്ള നടപടികൾ നടന്നു വരുന്നു. സഹോദരൻ ഹമീദ് ബഷീറിനെ സഹായിക്കാൻ റിയാദ് കെഎംസിസി  വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് പുല്ലൂരിന്റെ നേതൃത്വത്തിൽ പ്രവർത്തനം നടന്നുവരുന്നു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

പ്രവാസവുമായി ബന്ധപ്പെട്ട നിങ്ങളുടെ അനുഭവങ്ങൾ, ലേഖനങ്ങൾ, കഥകൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ gulfupdates.malayalam@gmail.com എന്ന ഇമെയിൽ വിലാസത്തിലോ  https://wa.me/917907309377 എന്ന വാട്ട്സ് ആപ്പ് നമ്പറിലേക്കോ അയക്കുക