മയക്കുമരുന്ന് വിതരണം: സഊദിയിൽ ഇന്ത്യക്കാര്‍ അറസ്റ്റില്‍

0
1576

ദമാം: മയക്കുമരുന്ന് വിതരണ മേഖലയില്‍ പ്രവര്‍ത്തിച്ച രണ്ടു ഇന്ത്യക്കാരെ കിഴക്കന്‍ പ്രവിശ്യയില്‍ നിന്ന് മുജാഹിദീന്‍ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. അതിമാരക രാസലഹരി വസ്തുവാണ് നിയമാനുസൃത ഇഖാമകളില്‍ രാജ്യത്ത് കഴിയുന്ന യുവാക്കള്‍ വിതരണം ചെയ്തിരുന്നത്.

നിയമാനുസൃത നടപടികള്‍ സ്വീകരിച്ച് ഇരുവരെയും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്‌സ് കണ്‍ട്രോളിന് കൈമാറിയതായി മുജാഹിദീന്‍ സുരക്ഷാ സേന അറിയിച്ചു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക