പൂരം കലക്കലിൽ പുനരന്വേഷണം; എഡിജിപിയ്ക്ക് തിരിച്ചടി

0
1157

തിരുവനന്തപുരം: തൃശൂർ പൂരം കലക്കലിൽ വീണ്ടും അന്വേഷണം. പൂരം കലക്കലിലെ എഡിജിപിയുടെ റിപ്പോർട്ട് സർക്കാർ തള്ളി.

പുനരന്വേഷണം വേണമെന്ന് ആഭ്യന്തര സെക്രട്ടറി നിർദേശിച്ചു. എഡിജിപിക്കെതിരെ ഡിജിപിതല അന്വേഷണത്തിനാണ് ശിപാർശ.