റിയാദ്: മലപ്പുറം പെരിന്തൽമണ്ണ പുലാമന്തോൾ ചെമ്മലശ്ശേരി തെക്കത്ത് വീട്ടിൽ ഹരിദാസ് (63) ശുമൈസി താമസസ്ഥലത്ത് മരണപ്പെട്ടു. പിതാവ് പരേതനായ കുട്ടികൃഷ്ണൻ, മാതാവ് പരേതയായ സൊരോഗണി അമ്മ, ഭാര്യ: മൃദുല, മകൻ പ്രണവ്.
മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനായുള്ള നടപടി ക്രമങ്ങൾ റിയാദ് കെഎംസിസി വെൽഫെയർ വിംഗ് നേതാക്കളായ റഫീഖ് മഞ്ചേരി, റിയാസ് തിരൂർ ക്കാട്,ഷറഫുദ്ദീൻ ചേളാരി, നസീർ കണ്ണേരി എന്നിവരുടെ നേതൃത്വത്തിൽ നടന്നു വരുന്നു
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
