കോഴിക്കോട് സ്വദേശി ദുബൈയിൽ നിര്യാതനായി

0
1073

ദുബൈ: കോഴിക്കോട് തിരുവണ്ണൂർ മസ്ജിദുൽ മുജാഹിദിന് സമീപം (മാക്സ് കെയർ ക്ലിനിക്കിന് പിൻവശം) ‘ഒലീവ്’ വസതിയിൽ പി.വി. അബ്ദുൾ റഷീദ് (60) ദുബായിൽ അന്തരിച്ചു. ദുബൈ ഇസ്‌ലാഹി സെന്റെർ വൈസ് പ്രസിഡണ്ടാണ്.
പരേതരായ പി.വി. ബീരാൻ കുട്ടിയുടെയും വെളുത്തേടത്ത് സൈനബിയുടെയും മകനാണ്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ഭാര്യ: കളത്തിങ്കൽ അസ്മാബി.
മക്കൾ: ബസാം (ദുബൈ), നാഫില, ഫറ (ദുബൈ).
മരുമക്കൾ: അറഫാത്ത്  (ബഹ്‌റൈൻ), ഷിംനാസ് (ദുബൈ). സഹോദരങ്ങൾ: സുബൈർ, അബ്ദുൽ കാദർ, സക്കിയാബി, സുൽഫത്ത്‌, ഫസീല, ഹസീന.

മയ്യത്ത് ജന്മ നാടായ കോഴിക്കോട്ടേക്ക് കൊണ്ട് വരുന്നതാണ്. മയ്യത്ത് നമസ്ക്കാര സമയം ഉൾപ്പെടെ മയ്യത്തുമായി ബന്ധപ്പെട്ട കാര്യങ്ങൾ പിന്നീട് അറിയിക്കുന്നതാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

റിപോർട്ട്: യൂനുസ് പരപ്പിൽ