ഒരു മാസം മുമ്പ് എത്തിയ മലയാളി മുങ്ങി മരിച്ചു

0
557

സലാല: പ്രവാസി മലയാളി ഒമാനില്‍ മുങ്ങി മരിച്ചു. തിരുവനന്തപുരം വിഴിഞ്ഞം തുളവിളയിലെ ജോസ് മാനുവല്‍ (45) ആണ് സലാലയ്ക്ക് സമീപം ഷലീമില്‍ കടലില്‍ മുങ്ങി മരിച്ചത്.

ഒരു മാസം മുമ്പാണ് ഇദ്ദേഹം സലാലയിലെത്തിയത്. മത്സ്യബന്ധന തൊഴിലാളിയാണ്. ഭാര്യ: സുനി.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക