നേരത്തെയുള്ള മന്ത്രിതല തീരുമാനത്തിലെ ചില വ്യവസ്ഥകള്‍ ഭേദഗതി ചെയ്താണ് പുതിയ തീരുമാനം പുറപ്പെടുവിച്ചത് മസ്‌കത്ത്: കൂടുതല്‍ വാണിജ്യ മേഖലകളില്‍ വിദേശ നിക്ഷേപകര്‍ക്ക് വിലക്കേര്‍പ്പെടുത്തി ഒമാന്‍ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം. ഗ്രോസറി സ്‌റ്റോറുകള്‍, ഉപയോഗിച്ച വാഹനങ്ങളുടെ വില്‍പ്പന, മൊബൈല്‍ കഫെ അടക്കം മലയാളികളടക്കം വലിയ തോതില്‍ നിക്ഷേപം ഇറക്കുകയും സംരംഭങ്ങള്‍ ആരംഭിക്കുകയും ചെയ്യുന്ന മേഖലകളിലാണ് നിക്ഷേപം സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നത്. ഇത് മലയാളികൾക്ക് ഉൾപ്പെടെ വൻ തിരിച്ചടിയാണ്. പ്രവാസികള്‍ തൊഴിലെടുക്കുന്ന 40 ഓളം മേഖലകളില്‍ സ്വദേശിവത്കരണം ഏര്‍പ്പെടുത്തിയത് … Continue reading പുതിയ നിയമം മലയാളികൾക്ക് ഉൾപ്പെടെ കനത്ത തിരിച്ചടി, വലിയ തോതില്‍ നിക്ഷേപം ഇറക്കി സംരംഭങ്ങള്‍ ആരംഭിച്ച മേഖലകളിലും ഇനി സ്വദേശികൾ മാത്രം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed