മലപ്പുറം: കാന്തപുരം വിഭാഗം സമസ്ത സെക്രട്ടറിയും മഅദിൻ അക്കാദമി ചെയർമാനുമായ ഇബ്റാഹീം ഖലീലുൽ ബുഖാരിയുടെ മകൻ അഹ്മദ് തഖിയുദ്ധീൻ അൽ ബുഖാരി (34) നിര്യാതനായി. മാതാവ്: മാതാവ്: സയ്യിദത്ത് സൈനബ റശീദ വെളിമുക്ക്.
സഹോദരങ്ങൾ: സയ്യിദ് അഹ്മദുൽ കബീർ അൽ ബുഖാരി (ഡയറക്ടർ, മഅദിൻ സാദാത് അക്കാദമി), സയ്യിദ് ഹാമിദ് ഇസ്മാഈൽ അൽ ബുഖാരി, ഫാത്തിമ ശാബിന, ഖദീജ സഹ് ല, ആയിശ ശാനിബ, മൈമൂന സ്വഫാന. മയ്യിത്ത് നിസ്കാരം ഇന്ന് (ബുധൻ) രാത്രി 9.30 ന് കടലുണ്ടി കോർണിഷ് മസ്ജിദിൽ.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
