ആടുജീവിതത്തിൽ ദുഷ്ടനായ കഫീലായി, പിന്നാലെ സഊദി അറേബ്യ വിലക്കിയെന്ന്, പ്രതികരണവുമായി ആട് ജീവിത നടൻ തലിബ് അൽ ബലൂഷി

മസ്‌കറ്റ്: അടുത്തിടെ പുറത്തിറങ്ങിയ മലയാള സിനിമയായ ആട് ജീവിതത്തിൽ അഭിനയിച്ച ഒമാനി നടൻ താലിബ് അൽ ബലൂഷി, സഊദി അറേബ്യയിൽ പ്രവേശിക്കുന്നതിൽ നിന്ന് തനിക്ക് വിലക്കുണ്ടെന്ന സോഷ്യൽ മീഡിയ അഭ്യൂഹങ്ങൾ നിഷേധിച്ചു. ബ്ലെസി സംവിധാനം ചെയ്ത ഈ സിനിമ, ഒരു സഊദി കഫീലിനെ (സ്‌പോൺസർ) ക്രൂരമായ സ്വഭാവം കാണിക്കുന്നതായാണ് ആരോപണം. സഊദിയിൽ ചിത്രം റിലീസ് ചെയ്തതിന് പിന്നാലെ സഊദി സ്പോൺസറുടെ സ്വഭാവം സഊദി പൗരന്മാരെ മോശമാക്കി ചിത്രീകരിച്ചെന്ന് വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിനിടെയാണ് വിലക്ക് ഏർപ്പെടുത്തിയെന്ന വാർത്തയും പുറത്ത് … Continue reading ആടുജീവിതത്തിൽ ദുഷ്ടനായ കഫീലായി, പിന്നാലെ സഊദി അറേബ്യ വിലക്കിയെന്ന്, പ്രതികരണവുമായി ആട് ജീവിത നടൻ തലിബ് അൽ ബലൂഷി