‘ടീച്ചറേ….ഗാന്ധിജി എന്താ കുപ്പായം ഇടാത്തെ? ചൂട് എടുത്തിട്ടാ ’; ഐഷു മോളുടെ ആ ചോദ്യമാണ് ഇപ്പോള്‍ വൈറല്‍

0
2182

ടീച്ചറെ, ഗാന്ധിജി എന്താ കുപ്പായം ഇടാത്തെ എന്ന ഈ നിഷ്കളങ്കതയുടെ സംശയത്തിന് ഉത്തരം നൽകുകയാണ് അധ്യാപിക. ‘ടീച്ചറേ….ഗാന്ധിജി എന്താ കുപ്പായം ഇടാത്തെ? ചൂട് എടുത്തിട്ടാ ’ എന്നാണ് ഐഷു മോളുടെ ചോദ്യം. 

ഗാന്ധിജി കുപ്പായം ഇടാത്തതിന് കാരണം ഇന്ത്യയില്‍ അന്നേരം എല്ലാവര്‍ക്കും കുപ്പായം ഇല്ലായിരുന്നുവെന്നും.  അതിനാല്‍ ഞാനും ഇടുന്നില്ലെന്ന് ഗാന്ധി പറഞ്ഞെന്നും ടീച്ചര്‍ പറയുന്നു. കുട്ടിമോളുടെ ചോദ്യം സൈബറിടത്താകെ വൈറലാണ്.