റിയാദ്: അഞ്ചു വർഷത്തെ കാത്തിരിപ്പിന് ശേഷം നാട്ടിലേക്ക്; മടക്കയാത്രയ്ക്ക് മണിക്കൂറുകൾ മുൻപ് പ്രവാസി മലയാളി വിടവാങ്ങി. റിയാദ് എക്സിറ്റ് 13 ൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന തിരൂർ, കല്ലിങ്ങൽ സ്വദേശി മുഹമ്മദ് റഫീഖ് (42) ആണ് മണിക്കൂറുകൾ മാത്രം ബാക്കിയിരിക്കെ താമസസ്ഥലത്ത് മരണമടഞ്ഞ നിലയിൽ കണ്ടെത്തിയത്. അഞ്ചു വർഷത്തിനു ശേഷം നാട്ടിലേക്കു മടങ്ങാനുള്ള ഒരുക്കത്തിനിടെ ഒരു രാത്രി പുലർന്നാൽ വൈകിട്ടത്തെ വിമാനത്തിൽ നാട്ടിലേക്ക് മടങ്ങാമെന്ന സന്തോഷത്തിൽ ഉറങ്ങാൻ കിടന്നതായിരുന്നു. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ … Continue reading 5 വർഷത്തെ കാത്തിരിപ്പ്, ഒടുവിൽ ഫൈനൽ എക്‌സിറ്റിൽ നാട്ടിലേക്ക് മടങ്ങാനിരിക്കെ മണിക്കൂറുകൾ മുൻപ് മലയാളിയെ മരണം തട്ടിയെടുത്തു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed