സഊദി അറേബ്യ പ്രഖ്യാപിച്ച സുപ്രധാന തൊഴിൽ നിയമ ഭേദഗതികൾ വിശദമായി അറിയാം,സ്വകാര്യ മേഖലാ ജീവനക്കാര്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍

ബന്ധു മരണങ്ങൾക്ക് മൂന്നു ദിവസം വേതനത്താടു കൂടിയ അവധി,38 വകുപ്പുകള്‍ ഭേദഗതി ചെയ്തു, ഏഴു വകുപ്പുകള്‍ ഇല്ലാതാക്കി, രണ്ടു വകുപ്പുകള്‍ പുതുതായി കൂട്ടിച്ചേര്‍ത്തു ജിദ്ദ: സഊദി വിഷൻ 2030 ൻ്റെ ലക്ഷ്യങ്ങൾക്കനുസൃതമായി കൂടുതൽ ആകർഷകമായ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുകയും സുസ്ഥിര വികസനം കൈവരിക്കുന്നതിന് സംഭാവന നൽകുകയും ചെയ്യുന്നതിനായി തൊഴിൽ നിയമത്തിലെ നിരവധി ആർട്ടിക്കിളുകളിലെ പ്രധാന ഭേദഗതികൾക്ക് സഊദി മന്ത്രിമാരുടെ കൗൺസിൽ ചൊവ്വാഴ്ച അംഗീകാരം നൽകി. ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ജിദ്ദയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് അംഗീകാരം … Continue reading സഊദി അറേബ്യ പ്രഖ്യാപിച്ച സുപ്രധാന തൊഴിൽ നിയമ ഭേദഗതികൾ വിശദമായി അറിയാം,സ്വകാര്യ മേഖലാ ജീവനക്കാര്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍