കോഴിക്കോട് സ്വദേശി റിയാദിൽ ആശുപത്രിയിൽ മരണപ്പെട്ടു

0
1633

റിയാദ്: കോഴിക്കോട് കക്കോടി പാലത്ത് മണ്ടോടി വീട്ടിൽ ഷഹീദ് (57) റിയാദ് അൽ ദരിയാ ഹോസ്പിറ്റലിൽ വെച്ച് മരണപ്പെട്ടു. റിയാദിൽ നിന്ന് 80 കിലോമീറ്റർ അകലെ സദൂസിൽ  കുടുംബസമേതം താമസിക്കുകയായിരുന്നു. പിതാവ് അദ്രുമാൻ കുട്ടി, മാതാവ് ആയിഷ
ഭാര്യ, ഫാസില ബീവി.

മകൻ ഫായിസിനെ സഹായിക്കാൻ  റിയാദ് കെഎംസിസി വെൽഫെയർ വിംഗ് നേതാക്കളായ റഫീഖ് പുല്ലൂർ, റഫീഖ് ചെറുമുക്ക്, റിയാസ് തിരൂർക്കാട്,നജീബ് നെല്ലാംകണ്ടി, എന്നിവർ രംഗത്തുണ്ട്, നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു മയ്യിത്ത് നാട്ടിലേക്ക് കൊണ്ട് പോകും.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക