മലയാളി നഴ്സ് ഇസ്റാഈലിൽ മുങ്ങി മരിച്ചു

0
948

ഒഴിവ് സമയത്ത് കടൽ കാണാൻ പോയപ്പോൾ വെള്ളത്തിലേക്ക് വീണ് അപകടം

കൊച്ചി: മലയാളി നഴ്സ് ഇസ്റാഈലിൽ മുങ്ങിമരിച്ചു. കളമശ്ശേരി സ്വദേശിനിയായ സൈഗ പി അഗസ്റ്റിൻ (41) ആണ് മരിച്ചത്. ഇസ്റാഈലിൽ നഴ്സായി ജോലി ചെയ്യുകയാണ് കളമശ്ശേരി സ്വദേശിനിയായ സൈഗ പി അഗസ്റ്റിൻ. ഒഴിവ് സമയത്ത് കടൽ കാണാൻ പോയപ്പോൾ വെള്ളത്തിലേക്ക് വീഴുകയായിരുന്നു. 

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക