കോഴിക്കോട്: കാക്കഞ്ചേരിയിലെ കിൻഫ്ര ടെക്‌നോ പാർക്കിൽ 8വർഷമായി പ്രവർത്തിക്കുന്ന ഐറ്റി കമ്പനി സോഫ്റ്റീബൈയിലേക്ക് നിരവധി ജോലി ഒഴിവുകൾ. അക്കൗണ്ടന്റ, സോളാർ-cctv ടെക്നീഷ്യൻസ്, സെയിൽസ്, മാർക്കറ്റിംഗ്, ഫ്രീലാൻസർ തുടങ്ങി നിരവധി ഒഴിവുകളാണുള്ളത്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
അക്കൗണ്ടന്റ്:
CA CMA ഏതെങ്കിലും അക്കൗണ്ടിങ് ഡിഗ്രിയും രണ്ട് വർഷത്തിൽ കുറയാതെ പ്രവർത്തി പരിചയം
ടെക്നീഷ്യൻ:
ITI / BTech: സോളാർ, CCTV, ഇൻവർട്ടർ, എന്നിവയിൽ രണ്ട് വർഷ പരിചയം.
അസിസ്റ്റന്റ് ടെക്‌നിഷ്യൻ:
ഐറ്റി, സോളാർ സിസി റ്റീവി കോഴ്സ്.. എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന. അപ്പ്രെന്റിസ്കളെയും പരിഗണിക്കും
സെയിൽസ് / മാർക്കറ്റിംഗ്: ഡിഗ്രിയും 2 വർഷ പരിചയവും.
ബിസിനസ് ഡെവലപ്പമെന്റ് ഓഫീസർ: കേരളത്തിൽ ഉടനീളം
ഫ്രാഞ്ചയിസി ഏജൻസികൾ തുടങ്ങാൻ. എക്സ്പീരിയൻസ് ഉള്ളവർ മാത്രം
ഫ്രീ ലാൻസർ:
+2 മിനിമം. മാർക്കറ്റിങ്ങിൽ 2 വർഷം എക്സ്പീരിയൻസ്. എക്സ്.പ്രവാസികൾക്കും അപേക്ഷിക്കാം
സാലറിയും / ഇൻസൻ്റീവും, കൂടാതെ മറ്റ് ആനുകൂല്യങ്ങളും..
ഒരു പേജിൽ തയ്യാറാക്കിയ cv ബയോഡാറ്റ ഈ വാട്സ്ആപ് നമ്പറിലേക്കയക്കുക..
അപേക്ഷിക്കേണ്ട അവസാന തിയതി: 13/07/2024 5 pm
വാക് ഇൻ ഇന്റർവ്യൂ
ഓൺ 14/07/2024
WhatsApp ഒൺലി +919074419574
അഡ്രസ്സ്
Softibuy
Park center
Kinfra Industrial techno park
Kakkancheri
Near Calicut University
Malappuram dist
Kerala
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
പ്രസ്സ് ഓൺലൈൻ അറിയിപ്പ്…….. ഞങ്ങളുടെ മലയാളം പ്രസ്സ് വെബ്സൈറ്റ് വഴിയും വാട്സപ്പ് ഗ്രൂപ്പ് വഴിയും ലഭ്യമായ തൊഴിൽ അറിയിപ്പ് മാത്രമാണ് ഞങ്ങൾ ചെയ്യുന്നത്. പണമിപടപാടുകളും മറ്റും ഉൾപ്പെടെ മുഴുവൻ കാര്യങ്ങളും നിങ്ങളുടെ പൂർണ ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക. പണമിടപാടിലൊ, മറ്റു കഷ്ട നഷ്ടങ്ങളിലോ ഞങ്ങൾക്ക് യാതൊരു വിധ ഉത്തരവാദിത്വവും ഉണ്ടായിരിക്കുന്നതല്ല.
