മകളോട് മോശമായി പെരുമാറിയ ആളിന്റെ മുഖത്തടിച്ച് അമ്മ; മൂക്കിന്റെ പാലം പൊട്ടി

പത്തനംതിട്ട: സ്കൂൾ വിദ്യാർഥിനിയായ മകളോട് മോശമായി പെരുമാറിയ ആളിന്റെ മുഖത്തടിച്ച് അമ്മ. ഏനാത്താണ് സംഭവം. ബസിൽ വച്ച് മകളോട് മോശമായി പെരുമാറിയ അടൂർ മുണ്ടപ്പള്ളി സ്വദേശി രാധാകൃഷ്ണപിള്ളയുടെ  മുഖത്താണ് അമ്മ അടിച്ചത്.  അടിയേറ്റ് ഇയാളുടെ മൂക്കിന്റെ പാലം പൊട്ടി. രാധാകൃഷ്ണപിള്ളയ്ക്ക് എതിരെ  പോക്സോ ചുമത്തി പ്രകാരം കേസെടുത്തു.  ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക വാർത്തകളും ജോബ് വേക്കൻസികളും വാട്സ് … Continue reading മകളോട് മോശമായി പെരുമാറിയ ആളിന്റെ മുഖത്തടിച്ച് അമ്മ; മൂക്കിന്റെ പാലം പൊട്ടി