വിദ്യാർഥിയായ കണ്ണൂർ സ്വദേശി ഗോവണിയിൽനിന്ന് വീണ് മരിച്ചു

0
2001

അബുദാബി: കണ്ണൂർ മാടായി പുതിയങ്ങാടി സ്വദേശിയും അബുദാബിയിൽ ഡിഗ്രി വിദ്യാർഥിയുമായ അമൻ റാസിഖ് (23) അന്തരിച്ചു.

ഗോവണിയിൽനിന്ന് തെന്നി വീണാണ് അന്ത്യം. അബുദാബി യൂണിവേഴ്സിറ്റിയിൽ റിസർച്ചറായ ഡോ. മുഹമ്മദ് റാസിഖിന്റെയും കെ.സി.ഫാത്തിബിയുടെയും മകനാണ്. സഹോദരങ്ങൾ: റോഷൻ, റൈഹാൻ.