മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു

0
1337

തൃശൂർ: വടക്കാഞ്ചേരിയിൽ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. ചാത്തൻകോട്ടിൽ അൻസാർ – ഷിഹാ ന തസ്ന‌ി ദമ്പതികളുടെ മകൾ നൈഷാന ഇഷാൽ (78 ദിവസം) ആണ് മരിച്ചത്.
ഇന്ന് പുലർച്ചെയാണ് സംഭവം.