അബുദാബി: നോർക്ക വൈസ് ചെയർമാനും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലി ലോക കേരള സഭയിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചു. ഏറെ നടുക്കമുണ്ടാക്കിയ കുവൈത്ത് ദുരന്തത്തിന്റെ പാശ്ചാതലത്തിലാണ് തിരുവനന്തപുരത്ത് നടക്കുന്ന ലോക കേരളസഭയിൽ പങ്കെടുക്കുന്നില്ലന്ന് തീരുമാനിച്ചത്.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
പ്രവാസികളെ സംബന്ധിച്ച് ഏറ്റവും വലിയ ദുരന്തമാണ് കുവൈത്തിലുണ്ടായ അഗ്നിബാധ.മരിച്ച 49 പേരിൽ 24 മലയാളികൾ ഉൾപ്പെടെ 46 ഇന്ത്യക്കാരുണ്ട്. പരുക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണ്. ഈ പശ്ചാത്തലത്തിൽ അവർക്ക് ആവശ്യമായ സഹായവും പിന്തുണയും ഉറപ്പുവരുത്തേണ്ടതുണ്ട്.
അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബത്തിന് 5 ലക്ഷംവീതം ധനസഹായം അദ്ദേഹം നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു.