ജിദ്ദ: കുവൈറ്റിലെ ഫ്ലാറ്റിലുണ്ടായ അഗ്നിബാധയിൽ മലയാളികൾ ഉൾപ്പടെയുള്ളവർ ദാരുണമായി മരിക്കാനിടയായ സംഭവത്തിൽ പത്തനംതിട്ട ജില്ലാ സംഗമം അതീവ ദുഃഖം രേഖപെടുത്തി.
ഈ ദാരുണ സംഭവം ഇല്ലാതാക്കിയത് ഒരുപാട് കുടുംബങ്ങളുടെ പ്രതീക്ഷയേയും ജീവിത സ്വപനങ്ങളെയുമാണെന്നും സന്തപ്ത കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുകയും മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
