ഡ്രൈവർമാർ ജാഗ്രതൈ! എയർപോർട്ട് യാത്രയിൽ ശ്രദ്ധിച്ചില്ലെങ്കിൽ കനത്ത പിഴ നൽകേണ്ടി വരും, മലയാളിയുടെ അനുഭവം ഇങ്ങനെ | വീഡിയോ

0
5781

റിപ്പോർട്ട്✍️: യൂനുസ് പരപ്പിൽ

റിയാദ്: ടാക്സി ഡ്രൈവമാർ ജാഗത്ര പാലിച്ചില്ലെങ്കിൽ കനത്ത പിഴ നൽകേണ്ടി വരുമെന്ന് മുന്നറിയിപ്പ്. പ്രത്യേകിച്ച് എയർപോർട്ട് യാത്രയിൽ നിമിഷ നേരം കൊണ്ട് തന്നെ പിഴ ഈടാക്കുന്നതായാണ് അനുഭവസ്ഥർ പറയുന്നത്. ആളുകളെ എയർപോർട്ടിലേക്ക് ഇറക്കാൻ പോകുന്ന ഡ്രൈവർമാർ വാഹനത്തിൽ നിന്ന് ഇറങ്ങിയാലും ഉടൻ പിഴ ഈടാക്കുന്നുണ്ടെന്നാണ് അനുഭവസ്ഥർ പറയുന്നത്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

റിയാദ് എയർപോർട്ടിൽ വെച്ചാണ് മലയാളിക്ക് കനത്ത പിഴ ലഭിച്ചത്. എയർപോർട്ടിലേക്ക് പോകുന്ന വാഹനങ്ങൾ പ്രേവശന കവാടത്തിന് മുന്നിൽ നിർത്തിയാലും വൻ തുക ഫൈൻ നൽകണം. സുഹൃത്തുകളെയും കുടുംബങ്ങളെയും എയർപോർട്ടിൽ ഇറക്കാനായി പോകുന്നവർ വാഹനം ഓഫ് ഓഫ് ചെയ്യാതെ ഇന്ധികേറ്റർ ഇട്ട് വെക്കുകയോ അല്ലങ്കിൽ 10 റിയാൽ നൽകി പാർക്കിംങ്ങിൽ ഇടുകയോ ചെയ്യണം. എന്നാൽ, ഈ പിഴകളിൽ നിന്ന് രക്ഷപ്പെടാനാകും.

അല്ലാത്ത പക്ഷം നിമിഷങ്ങൾകകം വിദേശികളും ഫൈൻ ഈടാക്കുന്നതായി മലയാളി വീഡിയോയിൽ വെളിപ്പെടുത്തി. വിദേശികളും സ്വദേശികളും ഉൾപ്പെടെ എല്ലാവർക്കും കനത്ത പിഴയാണ് ഈടാക്കുന്നത്. 575 റിയാലും അതിന് മുഖളിലും ഫൈൻ ലഭിക്കുന്നതയാണ് അനുഭവം. മലയാളിയുടെ അനുഭവം ഇങ്ങനെ, വീഡിയോ കാണാം 👇

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക