ബഹാഉദ്ദീന്‍ നദ്‌വിക്ക്‌ സിപിഐഎം വിരോധവും ലീഗ് പ്രേമവും: കെ ടി ജലീൽ

മലപ്പുറം: മുശാവറ അംഗവും സുപ്രഭാതം ചീഫ് എഡിറ്ററുമായ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വിക്കെതിരെ വിമർശനവുമായി കെടി ജലീൽ എംഎല്‍എ. ബഹാഉദ്ദീന്‍ നദ്‌വിക്ക്‌ സിപിഐഎം വിരോധവും ലീഗ് പ്രേമവുമാണെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വിമര്‍ശിച്ചു. സുപ്രഭാതത്തിൽ വേലി തന്നെ വിള തിന്നുകയാണ്. യുഡിഎഫിലെ നിരീശ്വരവാദികളെ നദ്‌വി എന്തുകൊണ്ട് വിമർശിക്കുന്നില്ലെന്ന് ചോദിച്ച ജലീൽ യുഡിഎഫ് നേതാക്കളെ തക്ബീർ ചൊല്ലി പിന്തുണച്ചപ്പോൾ എതിർത്തില്ലെന്നും ആരോപിച്ചു. ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് … Continue reading ബഹാഉദ്ദീന്‍ നദ്‌വിക്ക്‌ സിപിഐഎം വിരോധവും ലീഗ് പ്രേമവും: കെ ടി ജലീൽ