ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ വ്യൂഹം അപകടത്തിൽ പെട്ടു

0
3000

ടെഹ്റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ വ്യൂഹം അപകടത്തിൽ പെട്ടു.

മൂന്നു ഹെലികോപ്റ്ററുകളിൽ ഒന്നാണ് അപകടത്തിൽപ്പെട്ടത്. ഇറാൻ സ്റ്റേറ്റ് ടി.വിയാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം,
സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും സ്റ്റേറ്റ് ടിവി നൽകിയിട്ടില്ല.