ജിദ്ദ: ജിദ്ദയിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശി മരണപ്പെട്ടു. മലപ്പുറം കൂട്ടിലങ്ങാടി പള്ളിപ്പുറം സ്വദേശി ചേരിയിൽ നജ്മുദ്ധീൻ ആണ് വാഹനാപകടത്തിൽ മരണപ്പെട്ടത്. വെള്ളിയാഴ്ച രാത്രിയായിരുന്നു അപകടം. പരേതനായ ചേരിയിൽ ബാപ്പുട്ടിയുടെ മകനാണ്.
മഹ്ജർ കിങ് അബ്ദുൽ അസിസ് ഹോസ്പിറ്റലിൽ ഇന്ന് രാവിലെയാണ് മരണപ്പെട്ട വിവരം അറിഞ്ഞത്. മയ്യിത്ത് മഹജർ കിംഗ് അബ്ദുൽ അസീസ് ആശുപത്രിയിലാണുള്ളത്. നിയമ നടപടി ക്രമങ്ങളുമായി ജിദ്ദാ കെഎംസിസി വെൽഫെയർ വിംഗ് കൂടെയുണ്ട്.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക