കണ്ണൂർ സ്വദേശിനി റിയാദിൽ മരണപ്പെട്ടു

0
2690

റിയാദ്: കണ്ണൂർ പാനൂർ ചമ്പാട് നഹ്ദാസ് ഖദീജ (56) റിയാദിൽ മരണപ്പെട്ടു. റിയാദ് കെയർ ഹോസ്പിറ്റലിൽ വെച്ചായിരുന്നു മരണം. പിതാവ്:  മമ്മൂട്ടി, മാതാവ്, സൈനബ, ഭർത്താവ്: ഷൗക്കത്ത്

മയ്യത്തുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങളുമായ്  റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് രംഗത്തുണ്ട്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക