റഹിം സഹായ നിധി റിയാദ് ടാക്കീസ് ആദ്യ ഗഡു കൈമാറി

0
860

റിയാദ്: സഊദി ബാലന്‍ മരിച്ച സംഭവത്തില്‍
പതിനെട്ടു വര്‍ഷമായി വധശിക്ഷക്ക് വിധേയനായി റിയാദില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറൂഖ് സ്വദേശി റഹീമിന്റെ മോചനത്തിന് ദിയാ ധനസമാഹരണവുമായി ബന്ധപെട്ട് 
റിയാദ് ടാക്കിസ് അംഗങ്ങൾ സ്വരൂപിച്ച  ആദ്യ ഗഡുവായ ഒരു ലക്ഷത്തി അമ്പതിനായിരം രൂപ കൈമാറി.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

റിയാദ് ടാക്കിസ് രക്ഷാധികാരി  അലി ആലുവ, പ്രസിഡണ്ട് ഷഫീഖ് പാറയിൽ, സെക്രട്ടറി ഹരി കായകുളം, ട്രഷർ അനസ് വള്ളികുന്നം, സനു മാവേലിക്കയും മറ്റ് ഭാരവാഹികളും ചേർന്ന് റഹീം നിയമ സഹായ സമിതി റിയാദ് അംഗങ്ങളായ, സി പി മുസ്തഫ, ശിഹാബ് കൊട്ടുകാട്, മുജീബ് കായംകുളം, സിബിൻ ഇഖ്ബാൽ, സിദ്ദിഖ് തൂവൂർ, മൊഹിയുദീൻ, സുധീർ കുമ്മിൾ, മുനീബ് പാഴൂർ,‌ അസ്‌ലം പാലത്ത്, റഹ്മാൻ മുനമ്പാത്ത്, ക്ലിറ്റർസ്, എന്നിവർക്ക് കൈമാറി.

ഫോർക്ക വൈസ്: ചെയർമാൻ വിജയൻ  നെയ്യാറ്റിൻകര, സാമൂഹിക പ്രവർത്തകരായ ഉമ്മർ മുക്കം, ബഷീർ കരോളം, ഹാരിസ് ചോല, നാസർ ലെയ്‌സ്‌, നിഹാസ് പാനൂർ, ഷമീർ ഷാമിൽ, കുഞ്ചോയ് കൊടംപുഴ, സലാം വാലില്ലപുഴ, റിയാദ് ടാക്കിസ് ഭാരവാഹികളായ ഡൊമിനിക് സാവിയോ, നവാസ് ഒപ്പീസ്, നൗഷാദ് ആലുവ, ഷൈജു പച്ച, ഷമീർ കല്ലിങ്കൽ, സജീർ സമദ്, വരുൺ കണ്ണൂർ,  സുനിൽ ബാബു എടവണ്ണ, സാജിദ് നൂറനാട്, നിസാർ പള്ളികശേരി, സുൽഫി കൊച്ചു, പ്രദീപ് കിച്ചു ഷഫീക് വലിയ, ഹുസ്സൈൻ ഷാഫി, ബാലഗോപാലൻ, അൻവർ യൂനുസ്, ജോസ് കടമ്പനാട്, റജീസ്‌ ‌ചൊക്ലി, ഷംസു തൃക്കരിപ്പൂർ, എം ഡി റാഫി, കരീം കെ ടി, റിസ്വാൻ, സുദർശന കുമാർ, അൻവർ സാദത്ത്, ഫൈസൽ തമ്പലക്കോടൻ, ഉമറലി അക്ബർ, നൗഷാദ് പുനലൂർ, മനു തോമസ്, വർഗീസ് തങ്കച്ചൻ, ഷംനാസ്‌ അയൂബ്, ബൈജു കണ്ണൂർ, ജോജു, ഷാനവാസ്, നാസർ ആലുവ, അശോക് കൃഷ്ണ, ശിഹാബ്, സൈദ്, ബാദുഷ, അഷ്‌റഫ് അപ്പക്കട്ടിൽ, മഹേഷ് ജയ്, ഷിജു കോട്ടാങ്ങൽ തുടങ്ങിയവർ നേതൃത്വം നൽകി.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക