ജിദ്ദ: തായിഫ് അൽ വുസാം മലയാളിസ് കൂട്ടായ്മ സമൂഹ ഇഫ്താർ സംഘടിപ്പിച്ചു. കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും ഇഫ്താർ സംഘടിപ്പിക്കാറുണ്ട്. എല്ലാവർഷവും നടത്തിവരാറുള്ള പോലെ തന്നെ ഈ വർഷവും അതിവിപുലമായി തന്നെയാണ് നോമ്പ് തുറ സംഘടിപ്പിച്ചത്.