ഹറമുകൾ ഇഅ്‌തികാഫിനുള്ള രജിസ്ട്രേഷൻ ഇന്നു മുതൽ

0
1593

മക്ക: മക്ക മദീന ഹറമുകൾ ഇന്നുമുതൽ
ഇഅ്‌തികാഫിനുള്ള അഭ്യർത്ഥനകൾ സ്വീകരിക്കരിച്ച് തുടങ്ങും.

മക്കയിൽ പതിവ് നിയന്ത്രണങ്ങളും നിർദ്ദേശങ്ങളും പാലിക്കേണ്ടതിൻ്റെ ആവശ്യകതയും ഇഅ്‌തികാഫിനുള്ള വ്യക്തിയുടെ പ്രായം 18 വയസ്സിൽ കുറയാത്തതായിരിക്കണമെന്നും, ഇഅ്‌തികാഫിലേക്കുള്ള പ്രവേശനം നിലവിലെ അനുഗ്രഹീതമായ റമദാൻ മാസത്തിൻ്റെ ഇരുപതാം തീയതി മുതൽ ആരംഭിക്കുമെന്നും അതോറിറ്റി ഊന്നിപ്പറഞ്ഞു.

താഴെ പറയുന്ന ലിങ്ക് വഴിയാണ് രജിസ്ട്രേഷൻ നടത്തുന്നതെന്ന് അതോറിറ്റി അറിയിച്ചു.

Link