ഒമാനിൽ ഹൈപ്പർമാർക്കറ്റിലേക് ജോലി ഒഴിവുകൾ; ഇന്റർവ്യൂ 18 ന് കോഴിക്കോട്

0
2108

🇴🇲 JOB IN OMAN 🇴🇲

ഒമാനിലെ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക് യുവാക്കൾക് ജോലി ഒഴിവുകൾ, കമ്പനി നേരിട്ടുള്ള ഇന്റർവ്യൂ. 18 മാർച്ച്‌ 2024 തിങ്കൾ 9 മണിക്ക് ഇന്റർവ്യൂ ആരംഭിക്കും. ഇന്റർവ്യൂ ലൊക്കേഷൻ:
താമരശ്ശേരി ഹസ്തിനപ്പുരി ഹോട്ടൽ, ചുങ്കം. (കോഴിക്കോട് ജില്ല).

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ആകെ 350 ഒഴിവുകൾ ആണ് ഉള്ളത്. ഒഴിവുകളും വയസ്സ്, യോഗ്യത വിവരങ്ങൾ താഴെ👇

👨🏼‍💼 സെയിൽസ് മാൻ: 200 NOS      
🗯️ Age: 22 to 32
സെയിൽസ് ഫ്രഷേഴ്‌സിന് അപ്ലൈ ചെയ്യാം.
SSLC PASS നിർബന്ധം.
👨🏼‍💼 ഹോട്ട് ഫുഡ്‌ സൂപ്പർവൈസർ
🗯️ Age : 22 to 40
👨🏼‍💼 ജനറൽ മാനേജർ
🗯️ Age : 22 to 40
👨🏼‍💼 സ്റ്റോർ ഇൻചാർജ് /മാനേജർ
🗯️ Age : 22 to 40
👨🏼‍💼 ഫ്രഷ് ഫുഡ്‌ മാനേജർ
🗯️Age : 22 to 40
👨🏼‍💼 ബേക്കറി സൂപ്പർവൈസർ
🗯️ Age : 22 to 40
👨🏼‍💼 ബുച്ചർ / ഫിഷ് കട്ടർ: (മീൻ വെട്ട് – ഇറച്ചി വെട്ട്), 50 NOS.
– ECNR PASSPORT MUST
🗯️  Age : 22 to 35
👨🏼‍💼 സെക്യൂരിറ്റി
🗯️ Age: 22 to 35
👨🏼‍💼 ഡിപ്പാർട്മെന്റ് സ്റ്റോർ മാനേജർ
🗯️ Age: 22 to 40
👨🏼‍💼 ബയർ (BUYER )
🗯️ Age : 22 to 40

💰 സാലറി:- 140-400 OMR –  (31000 മുതൽ 90,000 രൂപ വരെ)
♦️ ACCOMMODATION.
♦️ TRANSPORTATIONS. ( Room to company )
♦️  സെയിൽസ് ഒഴികെയുള്ള ബാക്കി എല്ലാ സെക്ഷനിലും 3-4 YEARS എക്സ്പീരിയൻസ് വേണം.

കൂടുതൽ അറിയാൻ വിളിക്കുക.
📱 9526030201 📱 9947712964
📱 9656677263 📱 9946012964

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ശ്രദ്ധിക്കുക! മലയാളം പ്രസ്സ് ഓൺലൈൻ അറിയിപ്പ്…….. ഞങ്ങളുടെ മലയാളം പ്രസ്സ് വെബ്സൈറ്റ് വഴിയും വാട്സപ്പ് ഗ്രൂപ്പ് വഴിയും ലഭ്യമായ തൊഴിൽ അറിയിപ്പ് മാത്രമാണ് ഞങ്ങൾ ചെയ്യുന്നത്. പണമിപടപാടുകളും മറ്റും ഉൾപ്പെടെ മുഴുവൻ കാര്യങ്ങളും നിങ്ങളുടെ പൂർണ ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക. പണമിടപാടിലൊ, മറ്റു കഷ്ട നഷ്ടങ്ങളിലോ ഞങ്ങൾക്ക് യാതൊരു വിധ ഉത്തരവാദിത്വവും ഉണ്ടായിരിക്കുന്നതല്ല.